പ​ലേ​ട​ത്തും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ: ജി​ല്ല​ ഇ​ന്നു റെ​ഡ് അ​ല​ർ​ട്ടിൽ
Thursday, July 18, 2019 10:36 PM IST
കോ​ട്ട​യം: മ​ഴ ശ​ക്ത​മാ​കു​മെ​ന്ന കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ അ​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നു​ള​ള ത​യാ​റെ​ടു​പ്പു ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ പി. ​കെ. സു​ധീ​ർ ബാ​ബു ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി.
ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ൽ ജി​ല്ല​യി​ൽ പ​ലേ​ട​ത്തും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യു​ണ്ടാ​യി. മ​ല​യോ​ര മേ​ഖ​ല​യി​ലും ശ​ക്ത​മാ​യ മ​ഴ​യാ​യി​രു​ന്നു.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ ന​ല്ല മ​ഞ്ഞു​മു​ണ്ടാ​യി​രു​ന്നു.റെ​ഡ് അ​ല​ർ​ട്ട് കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യി​രി​ക്കു​ന്പോ​ൾ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പു​ക​ളി​ൽ ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​താ​ണ്.
കാ​റ്റ്, പെ​രു​മ​ഴ, വെ​ള്ള​പ്പൊ​ക്കം, മ​ല​യി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ തു​ട​ങ്ങി​വ​യൊ​ക്കെ​യു​ണ്ടാ​കാ​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണി​ത്. അ​വ​ധി​യി​ലു​ള്ള പോ​ലീ​സ്, ഫ​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​കെ ഓ​ഫീ​സി​ലെ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വും ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ൽ​കി​യി​ട്ടു​ണ്ട്.
മ​ഴ ക​ന​ത്താ​ൽ രാ​ത്രി​കാ​ല ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം വ​രും. ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ലാ, താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ൽ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് താ​ഴെ​പ്പ​റ​യു​ന്ന ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂം - 0481 2304800, 9446562236​ടോ​ൾ​ഫ്രീ ന​ന്പ​ർ - 1077 കോ​ട്ട​യം താ​ലൂ​ക്ക് - 0481 2568007 ച​ങ്ങ​നാ​ശേ​രി - 04812420037 മീ​ന​ച്ചി​ൽ - 048222 12325 വൈ​ക്കം - 04829231331കാ​ഞ്ഞി​ര​പ്പ​ള്ളി - 04828 202331