പേ​​പ്പ​​ർ പേ​​ന നി​​ർ​​മാ​​ണ പ​​രി​​ശീ​​ല​​നം
Sunday, July 21, 2019 11:50 PM IST
നെ​​ടും​​കു​​ന്നം: നെ​​ഹ്‌​​റു യു​​വ​​കേ​​ന്ദ്ര​​യു​​ടെ​​യും ഇ​​ല​​ക്കാ​​ട് റി​​ക്രി​​യേ​​ഷ​​ൻ സെ​​ന്‍റ​​റി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ നെ​​ടും​​കു​​ന്നം ഗ​​വ​​ണ്‍​മെ​​ന്‍റ് ഹ​​യ​​ർ​​സെ​​ക്ക​​ന്‍റ​​റി സ്ക്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി പേ​​പ്പ​​ർ​​പേ​​ന നി​​ർ​​മാ​​ണ പ​​രി​​ശീ​​ല​​നം ന​​ട​​ത്തി.
ക്ല​​ബ് സെ​​ക്ര​​ട്ട​​റി ഗോ​​പ​​കു​​മാ​​ർ ക​​ങ്ങ​​ഴ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം പ്രി​​ൻ​​സി​​പ്പ​​ൽ എ.​​വി. റെ​​ജി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ശു​​ചി​​ത്വ മി​​ഷ​​ൻ സം​​സ്ഥാ​​ന ക​​മ്മ​​റ്റി​​യം​​ഗം വി.​​സി. സു​​നി​​ൽ​​കു​​മാ​​ർ ക്ലാ​​സ് ന​​യി​​ച്ചു. എ​​ൻ​​എ​​സ്എ​​സ് കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ജി. ​​സു​​രേ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

അ​​വാ​​ർ​​ഡ് വി​​ത​​ര​ണം

നെ​​ടും​​കു​​ന്നം: ഗാ​​ന്ധി സ്മാ​​ര​​ക വാ​​യ​​ന​​ശാ​​ല​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ബാ​​ല​​വേ​​ദി ക​​ലാ​​സ​​ന്ധ്യ​​യും അ​​വാ​​ർ​​ഡ് വി​​ത​​ര​​ണ​​വും ന​​ട​​ത്തി. ലൈ​​ബ്ര​​റി ഹാ​​ളി​​ൽ ന​​ട​​ത്തി​​യ യോ​​ഗം എ​​ൻ. ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് ര​​ഞ്ജി ര​​വീ​​ന്ദ്ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബീ​​നാ നൗ​​ഷാ​​ദ്, ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് ച​​ന്പ​​ക്ക​​ര, ജി​​ല്ലാ നി​​ർ​​വാ​​ഹ​​ക സ​​മി​​തി​​യം​​ഗം എ.​​കെ. ബാ​​ബു, എം.​​ജെ. ജോ​​ണ്‍, ജോ​​ണ്‍ സെ​​ബാ​​സ്റ്റ്യ​​ൻ, സ്ക​​റി​​യാ തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.