പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ൽ ജ​​ല​​നി​​ര​​പ്പു​​യ​​രു​​ന്നു
Sunday, July 21, 2019 11:50 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ക​​ന​​ത്ത മ​​ഴ​​യെ തു​​ട​​ർ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ൽ ജ​​ല​​നി​​ര​​പ്പു​​യ​​രു​​ന്നു. പ​​റാ​​ൽ, വെ​​ട്ടി​​ത്തു​​രു​​ത്ത്, വാ​​ലു​​മ്മേ​​ച്ചി​​റ, കു​​മ​​ര​​ങ്ക​​രി, ഓ​​ടേ​​റ്റി ഭാ​​ഗ​​ങ്ങ​​ളി​​ലും തൂ​​പ്രം, മു​​ള​​ക്കാം​​തു​​രു​​ത്തി മേ​​ഖ​​ല​​ക​​ളി​​ലു​​മാ​​ണ് ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രു​​ന്ന​​ത്.
പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ഒ​​ന്നാം​​വാ​​ർ​​ഡി​​ൽ​​പ്പെ​​ട്ട പൂ​​വം, ന​​ക്രാ​​ൽ, അം​​ബേ​​ദ്ക​​ർ കോ​​ള​​നി, എ​​സി കോ​​ള​​നി, എ​​സി റോ​​ഡ് കോ​​ള​​നി മേ​​ഖ​​ല​​ക​​ളി​​ലും ജ​​ല​​നി​​ര​​പ്പു​​യ​​രു​​ന്ന​​ത് വെ​​ള്ള​​പ്പൊ​​ക്ക ഭീ​​ഷ​​ണി​​ക്ക് കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്. വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ലെ ചീ​​ര​​ഞ്ചി​​റ മേ​​ഖ​​ല​​ക​​ളി​​ലും ജ​​ല​​നി​​ര​​പ്പു​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. ജ​​ല​​നി​​ര​​പ്പു​​യ​​രു​​ന്നു​​ണ്ടെ​​ങ്കി​​ലും പ്ര​​തി​​സ​​ന്ധി​​ക​​ളി​​ല്ലെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി ത​​ഹ​​സി​​ൽ​​ദാ​​ർ പ​​റ​​ഞ്ഞു.