മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന് ന​വ​തി ആ​ശം​സ​ക​ൾ നേ​ർ​ന്നു
Wednesday, August 14, 2019 10:21 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന് ന​​വ​​തി ആ​​ശം​​സ​​ക​​ളു​​മാ​​യി പ്ര​​മു​​ഖ​​രെ​​ത്തി. മു​​ൻ​​മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി, കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ എ​​ന്നി​​വ​​ർ ന​​വ​​തി ആ​​ശം​​സ​​ക​​ൾ നേ​​ർ​​ന്നു. ജോ​​സ് കെ.​​മാ​​ണി എം​​പി ഫോ​​ണി​​ൽ വി​​ളി​​ച്ച് ആ​​ശം​​സ​​ക​​ൾ നേ​​ർ​​ന്നു.