പാ​​യി​​പ്പാ​​ട്ട് നാ​​ളെ സ്ത്രീ​​സ്വ​​യം ര​​ക്ഷാ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി
Wednesday, August 14, 2019 10:21 PM IST
തൃ​​ക്കൊ​​ടി​​ത്താ​​നം: ജ​​ന​​മൈ​​ത്രി പോ​​ലീ​​സി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് സു​​ര​​ക്ഷാ​​സ​​മി​​തി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ്ത്രീ ​​സ്വ​​യം​​ര​​ക്ഷാ​​പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി പാ​​യി​​പ്പാ​​ട് ലൂ​​ർ​​ദ് മാ​​താ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ നാ​​ളെ രാ​​വി​​ലെ 10ന് ​​ന​​ട​​ക്കും.
പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വ​​ത്സ​​മ്മ കു​​ഞ്ഞു​​മോ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കോ​​ട്ട​​യം വ​​നി​​താ സെ​​ല്ലി​​ലെ വ​​നി​​താ​​പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ ക്ഷേ​​മ പി.​​സി, ജു​​ബി​​നാ​​ബീ​​വി എ​​ന്നി​​വ​​ർ ക്ലാ​​സു​​ക​​ൾ ന​​യി​​ക്കും.
പോ​​ലീ​​സ് സു​​ര​​ക്ഷാ​​സ​​മി​​തി അം​​ഗം സി​​ബി അ​​ട​​വി​​ച്ചി​​റ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി എ​​സ്സു​​രേ​​ഷ് കു​​മാ​​ർ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. പാ​​യി​​പ്പാ​​ട് ലൂ​​ർ​​ദ്ത​​മാ​​താ പ​​ള്ളി വി​​കാ​​രി ഫാ.​​ജെ​​യിം​​സ് അ​​ത്തി​​ക്ക​​ളം, സി​​ഐ സാ​​ജു വ​​ർ​​ഗീ​​സ്, എ​​സ്ഐ ലാ​​ൽ​​ജി.​​ജി, സി​​ഐ എ​​ൻ.​​ഫി​​ലോ​​മി​​ന, ബ്ലോ​​ക്ക് മെ​​ന്പ​​ർ റാ​​ണി ജോ​​സ​​ഫ്, വാ​​ർ​​ഡ് മെ​​ന്പ​​റ·ാ​​രാ​​യ ജോ​​സ​​ഫ് തോ​​മ​​സ്, സ്വ​​പ്ന ബി​​നു, ജി​​ല്ലാ റ​​സി​​ഡ​​ന്‍റ്സ് അ​​പ്പ​​ക്സ് കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് കെ.​​എം.​​രാ​​ധാ​​കൃ​​ഷ്ണ​​പി​​ള്ള, താ​​ലൂ​​ക്ക് റ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ.​ എം.​ ​മ​​ധു​​രാ​​ജ്, താ​​ലൂ​​ക്ക് സെ​​ക്ര​​ട്ട​​റി ജി.​​ല​​ക്ഷ്മ​​ണ​​ൻ, എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.