മു​ത​ല​ക്കോ​ടം ഫൊ​റോ​ന​ പ​ള്ളി​യി​ൽ തി​രു​നാ​ൾ 21നു ​ആ​രം​ഭി​ക്കും
Wednesday, April 17, 2019 10:00 PM IST
തൊ​ടു​പു​ഴ:​തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മു​ത​ല​ക്കോ​ടം സെ​ന്‍റ്ജോ​ർ​ജ് ഫൊ​റോ​ന​പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​നാ​ൾ 21 മു​ത​ൽ 24 വ​രെ ആ​ഘോ​ഷി​ക്കും.​തി​രു​നാ​ളി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ.​ജോ​സ​ഫ് അ​ട​പ്പൂ​ര് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 21നു ​പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ,വി​ശു​ദ്ധ കു​ർ​ബാ​ന.​രാ​വി​ലെ 7.30ന് ​കൊ​ടി​യേ​റ്റ്,തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ,വി​ശു​ദ്ധ​കു​ർ​ബാ​ന,സ​ന്ദേ​ശം,നൊ​വേ​ന-​മോ​ണ്‍.​ചെറിയാൻ കാഞ്ഞിരക്കൊന്പിൽ.
10നും ​ഉ​ച്ച​യ്ക്ക് 2.30നും ​വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ​കു​ർ​ബാ​ന,സ​ന്ദേ​ശം,നൊ​വേ​ന - ഫാ.​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, ഫാ. ​ജോ​സ​ഫ് ഞാ​ളൂ​ർ, ഫാ.​ബി​ഖി​ൽ അ​ര​ഞ്ഞാ​ണി​യി​ൽ എന്നിവർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.22നു ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. 7.30നു ​കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും സ്ഥൈ​ര്യ​ലേ​പ​ന​വും ന​ട​ക്കും. 10നും ​ഉ​ച്ച​യ്ക്ക് 2.30നും ​വി​ശു​ദ്ധ​കു​ർ​ബാ​ന,സ​ന്ദേ​ശം,നൊ​വേ​ന-​ഫാ.​ജോ​ർ​ജ് വ​ട​ക്കേ​ൽ, ഫാ.​ഫ്രാ​ൻ​സി​സ് ക​ണ്ണാ​ട​ൻ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ഴു​ക്കാ​കു​ളം പ​ന്ത​ലി​ൽ ല​ദീ​ഞ്ഞ്,വി​ശു​ദ്ധ​കു​ർ​ബാ​ന- ഫാ. ​ജെ​യിം​സ് മു​ണ്ടോ​ളി​ക്ക​ൽ. സ​ന്ദേ​ശം-​ഫാ. ജേ​ക്ക​ബ് റാ​ത്ത​പ്പി​ള്ളി​ൽ. വൈ​കു​ന്നേ​രം 6.45ന് ​പ​ള്ളി​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം.
23നു ​രാ​വി​ലെ ആ​റി​നും 7.15നും ​വി​ശു​ദ്ധ കു​ർ​ബാ​ന,നൊ​വേ​ന. 8.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന,സ​ന്ദേ​ശം,നൊ​വേ​ന-​ഫാ. ജോ​ർ​ജ് പീ​ച്ചാ​ണി​ക്കു​ന്നേ​ൽ. 10ന് ​സു​റി​യാ​നി പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന-​ഫാ. അ​ഗ​സ്റ്റി​ൻ ക​ണ്ട​ത്തി​ൽ​കു​ടി​ലി​ൽ, ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന,നൊ​വേ​ന,സ​ന്ദേ​ശം-​ഫാ. ആ​ന്‍റ​ണി മാ​ളി​യേ​ക്ക​ൽ.​വൈ​കു​ന്നേ​രം നാ​ലി​നു തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. മാ​ത്യു മേ​യ്ക്ക​ൽ.​സ​ന്ദേ​ശം-​മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ. വൈ​കു​ന്നേ​രം ആ​റി​ന് മ​ങ്ങാ​ട്ടു​ക​വ​ല ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.
24​നു രാ​വി​ലെ ആ​റി​നും 7.15നും ​വി​ശു​ദ്ധ കു​ർ​ബാ​ന,നൊ​വേ​ന. 8.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന,സ​ന്ദേ​ശം,നൊ​വേ​ന-​ഫാ. മാ​ത്യു കി​ഴ​ക്കേ​ട​ത്ത്. 10ന് ​ഫാ.​ജോ​ർ​ജി കാ​ട്ടൂ​ർ തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​യ്ക്ക് 12ന് ​കി​ഴ​ക്കേ​പ​ന്ത​ലി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം.
25 മുതൽ 30 വരെ വൈൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന. എ​ട്ടാ​മി​ട ദി​ന​മാ​യ മെ​യ് ഒ​ന്നി​ന് രാ​വി​ലെ ആ​റി​നും 7.15നും ​വി​ശു​ദ്ധ​കു​ർ​ബാ​ന,നൊ​വേ​ന.8.30​നു വി​ശു​ദ്ധ​കു​ർ​ബാ​ന,സ​ന്ദേ​ശം,നൊ​വേ​ന-​ഫാ.​മാ​ത്യു പു​ത്ത​ൻ​കു​ളം. 10.15നു ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ.​തോ​മ​സ് പു​ത്തൂ​ർ.​ സ​ന്ദേ​ശം-​ഫാ.​തോ​മ​സ് പോ​ത്ത​നാ​മു​ഴി. പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ സ​ഹ വി​കാ​രി​മാ​രാ​യ ഫാ.​ജോ​സ​ഫ് പു​ളി​ക്ക​ൽ,ഫാ.​ജോ​ർ​ജ് കൊ​ച്ചി​ത്ത​റ,കൈ​ക്കാ​ര​ൻ​മാ​രാ​യ മാ​ത്യു കൊ​ട്ടാ​ര​ത്തി​ൽ,ജോ​ർ​ജ് തു​റ​യ്ക്ക​ൽ തെ​ക്കേ​ക്ക​ര,ജോ​യി കൊ​ച്ചു​പ​റ​ന്പി​ൽ,ജോ​ർ​ജ് കൊ​ച്ചു​പ​റ​ന്പി​ൽ,ടൈ​റ്റ​സ് മാ​നു​വ​ൽ അ​റ​യ്ക്ക​ൽ,ജ​സ്റ്റി​ൻ ജോ​സ​ഫ് പ​ന​ച്ചി​കാ​ട്ട്,ജോ​ഷി മാ​ണി ഓ​ലേ​ട​ത്തി​ൽ,റോ​യി ലൂ​ക്ക് പു​ത്ത​ൻ​കു​ളം,ജോ​യി ജോ​ണ്‍ പ​ഴു​ക്കാ​കു​ളം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.