എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ ദുഃ​ഖ​വെ​ള്ളി ആ​ച​ര​ണം
Wednesday, April 17, 2019 10:02 PM IST
ക​ട്ട​പ്പ​ന: എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ ദുഃ​ഖ​വെ​ള്ളി ആ​ച​ര​ണ​ത്തി​ന്‍റെ​യും പീ​ഡാ​നു​ഭ​വ​യാ​ത്ര​യു​ടെ​യും ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി, ക​ണ്‍​വീ​ന​ർ ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കും.
തു​ട​ർ​ന്ന് പ​ത്തി​ന് ദേ​വാ​ല​യ​ത്തി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി​ക്ക് ബി​ഷ​പ് നേ​തൃ​ത്വം​ന​ൽ​കും. ര​ണ്ടു​ല​ക്ഷ​ത്തോ​ളം വി​ശ്വാ​സി​ക​ൾ കു​രി​ശു​മ​ല​യി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മ​ല​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് കു​ടി​വെ​ള്ള​വും നേ​ർ​ച്ച​ക്ക​ഞ്ഞി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഭാ​ര​മു​ള്ള മ​ര​ക്കു​രി​ശു​മാ​യി മ​ല​ക​യ​റു​ന്ന​തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യും രാ​ത്രി 8.30-ന് ​കു​രി​ശു​മ​ല ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ മ​ല​ക​യ​റ്റ​മു​ണ്ടാ​കു​മെ​ന്നും ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി അ​റി​യി​ച്ചു.