രാ​ഹു​ൽ​ഗാ​ന്ധി വ​ന്നാ​ലും കോ​ണ്‍​ഗ്ര​സി​ന് ര​ക്ഷ​യി​ല്ല: ബി​ജു കൃ​ഷ്ണ​ൻ
Wednesday, April 17, 2019 10:02 PM IST
ഇ​ടു​ക്കി:​എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി​ജു കൃ​ഷ്ണ​ന്‍റെ തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​ന് കു​മ​ര മം​ഗ​ലം പാ​റ ജം​ഗ​ഷ​നി​ൽ തു​ട​ക്കം.
കാ​ളി​യാ​ർ,വ​ണ്ണ​പ്പു​റം,മു​ള​പ്പു​റം,വ​ണ്ട​മ​റ്റം,നെ​യ്യ​ശേ​രി,ഏ​ഴ​ല്ലൂ​ർ, പൂ​ച്ച​പ്ര, ചീ​ങ്ക​ൽ സി​റ്റി, ചീ​നി​ക്കു​ഴി,പ​ന്നി​മ​റ്റം, പാ​റ​ക്ക​വ​ല,കൂ​വ​ക​ണ്ടം,മ​ല​യി​ഞ്ചി,ക​രി​മ​ണ്ണൂ​ർ,സ്വാ​മി ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം. രാ​ഹു​ൽ​ഗാ​ന്ധി​യെ കേ​ര​ള​ത്തി​ലെ സീ​റ്റി​ൽ മ​ത്സ​രി​പ്പി​ച്ച​ത് കൊ​ണ്ടോ എ​ൽ​ഡി​എ​ഫു​മാ​യി ചേ​ർ​ന്ന് അ​വി​ശു​ദ്ധ​കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​ക്കി​യ​ത് കൊ​ണ്ടോ കോ​ണ്‍​ഗ്ര​സി​ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​നാ​വി​ല്ലെ​ന്ന് തൊ​ടു​പു​ഴ​യി​ലെ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ബി​ജു കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
കി​ര​ണ്‍ ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ്വീ​ക​ര​ണ യോ​ഗം കെ.​എ​സ്. അ​ജി ഉ​ത്ഘാ​ട​നം ചെ​യ്തു. പി.​എം.​വേ​ലാ​യു​ധ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​സോ​മ​ൻ, എം.​എ​സ്.​വി​ന​യ​രാ​ജ് , കെ.​പി.​രാ​ജേ​ന്ദ്ര​ൻ,ജ​യേ​ഷ്, പി.​പി. സാ​നു, കെ.​എ​ൻ. ഗീ​താ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.