ചി​ന്നാ​ർ വ​നാ​തി​ർ​ത്തി​യി​ൽ കാ​ട്ടു​തീ
Sunday, April 21, 2019 9:55 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ചി​ന്നാ​ർ വ​നാ​തി​ർ​ത്തി​യി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നു. മ​റ​യൂ​ർ ച​ന്ദ​ന ഡി​വി​ഷ​ന്‍റെ​യും ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ​യും അ​തി​ർ​ത്തി​യാ​യ അ​ഞ്ചു​നാ​ട്ടാ​ൻ പാ​റ​യി​ലെ വ​ന​മേ​ഖ​ല​യി​ലാ​ണ് കാ​ട്ടു​തീ പ​ട​ർ​ന്ന​ത്. സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​യി​ട്ട​താ​ണെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.
മ​റ​യൂ​ർ റേ​ഞ്ചി​ലെ​യും ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ​യും മു​പ്പ​തി​ല​ധി​കം​വ​രു​ന്ന വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ ശ്ര​മ​വും ശ​നി​യാ​ഴ്ച രാ​ത്രി പെ​യ്ത ക​ന​ത്ത മ​ഴ​യും കാ​ര​ണം തീ ​പൂ​ർ​ണ​മാ​യും അ​ണ​യ്ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞു.
ര​ണ്ടാ​ഴ്ച​മു​ൻ​പ് അ​ഞ്ചു​നാ​ട്ടാ​ൻ പാ​റ​യി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നി​രു​ന്നു.
അ​ന്ന് സ​മീ​പ​ത്തെ ഗോ​ത്ര​വ​ർ​ഗ കോ​ള​നി​ക​ളി​ലെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നു​മാ​ണ് വ​ന​മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടു​തീ പ​ട​ർ​ന്ന​ത്.
ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം അ​സി. വാ​ർ​ഡ​ൻ പി.​എം. പ്ര​ഭു, മ​റ​യൂ​ർ റേ​ഞ്ച് സെ​ക്ഷ​ന​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​കെ. ഷൈ​ൻ, സി.​കെ. സു​ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്