വൈ​ദ്യു​തി മു​ട​ങ്ങും
Monday, April 22, 2019 10:13 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ 36 കെ​വി സ​ബ്സ്റ്റേ​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വ​ണ്ടി​പ്പെ​രി​യാ​ർ - കു​മ​ളി ഫീ​ഡ​റി​ൽ നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങും.