ഇ​ളം​ദേ​ശം ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ
Wednesday, April 24, 2019 10:31 PM IST
ഇ​ളം​ദേ​ശം: വെ​ട്ടി​മ​റ്റം സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡി ​സാ​ല​സ് പ​ള്ളി​യു​ടെ ഇ​ളം​ദേ​ശം ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​നാ​ൾ 28നു ​ന​ട​ത്തും.
രാ​വി​ലെ 6.15നു ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ജ​പ​മാ​ല. ഏ​ഴി​ന് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, 8.45നു ​കൊ​ടി​യേ​റ്റ്, ക​പ്പേ​ള​യി​ൽ തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. ഒ​ൻ​പ​തി​ന് ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​ക്ക​ൽ. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​ണ്‍ പ​ടി​ഞ്ഞാ​ട്ടു​വ​യ​ലി​ൽ. 6.30നു ​ല​ദീ​ഞ്ഞ്സ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി, 7.45നു ​സ​മാ​പ​ന പ്രാ​ർ​ഥ​ന, എ​ട്ടി​ന് സ്നേ​ഹ വി​രു​ന്ന്. 8.30ന് ​കൊ​ടി താ​ഴ്ത്ത​ൽ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​ജോ​ണ്‍. ജെ. ​ചാ​ത്തോ​ളി​ൽ അ​റി​യി​ച്ചു.