സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Thursday, April 25, 2019 10:23 PM IST
കു​മ​ളി: താ​മ​ര​ക്ക​ണ്ടം റെ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കു​മ​ളി​യി​ൽ നാ​ളെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും. തേ​ക്ക​ടി താ​മ​ര​ക്ക​ണ്ടം വു​ഡ് നോ​ട്ട് ഹോ​ട്ട​ലി​ന്‍റെ എ​തി​ർ​വ​ശ​ത്ത് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ്് 2:30 വ​രെ​യാ​ണ് ക്യാ​ന്പ്.

ത്വ​ക്ക് രോ​ഗ​ങ്ങ​ൾ, ഗൈ​ന​ക്കോ​ള​ജി, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ അ​സു​ഖ​ങ്ങ​ൾ, മ​റ്റു രോ​ഗ​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ക്കും. ബ്ല​ഡ് പ്ര​ഷ​ർ, ബ്ല​ഡ് ഷു​ഗ​ർ, ബി​എം​ഐ എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ക്യാ​ന്പി​ൽ ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 9447284160, 9447431950, 9447182171, 9037763306, 9961180102.