മു​ട്ട​ക്കോ​ഴി വി​ത​ര​ണം
Thursday, April 25, 2019 10:25 PM IST
തൊ​ടു​പു​ഴ: മ​ങ്ങാ​ട്ടു​ക​വ​ല മൃ​ഗാ​ശു​പ​ത്രി​യി​ൽ നി​ന്നും ര​ണ്ടു​മാ​സം പ്രാ​യ​മാ​യ മു​ട്ട​ക്കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ 100 രൂ​പ നി​ര​ക്കി​ൽ നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് വി​ത​ര​ണം ചെ​യ്യും.