പു​തു​ഞാ​യ​ർ തി​രു​നാ​ൾ
Thursday, April 25, 2019 10:27 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യു​ടെ ക​ന​ക​ക്കു​ന്ന് സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ൽ പു​തു​ഞാ​യ​ർ തി​രു​നാ​ൾ 28-ന് ​ന​ട​ക്കു​മെ​ന്ന് വി​കാ​രി മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, പ്രോ ​വി​കാ​രി ഫാ. ​ജോ​സ​ഫ് വാ​ഴ​യി​ൽ, അ​സി. വി​കാ​രി ഫാ. ​ജോ​ർ​ജ് പ​ള്ളി​വാ​തു​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

രാ​വി​ലെ 6.30-ന് ​പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, 8.30-ന് ​കു​രി​ശി​ന്‍റെ വ​ഴി ക​ന​ക​ക്കു​ന്ന് കു​രി​ശു​മ​ല​യി​ലേ​ക്ക്, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ജി​ജോ ഇ​ണ്ടി​പ്പ​റ​ന്പി​ൽ, സ​ന്ദേ​ശം - ഫാ. ​ജോ​ബി​ൻ പേ​ണാ​ട്ടു​കു​ന്നേ​ൽ. നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം. വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.