മൂലമറ്റം സെന്‍റ് ജോസഫ്സിൽ അ​ധ്യാ​പ​ക ഒ​ഴി​വ്
Friday, May 17, 2019 10:51 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ 2019-20 അ​ധ്യ​യ​ന വ​ർ​ഷം കെ​മി​സ്ട്രി, സ്റ്റാ​റ്റി​സ്റ്റിക്സ്, സൈ​ക്കോ​ള​ജി വി​ഷ​യ​ങ്ങ​ളി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​ട്ട​യം കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ അ​ധ്യാ​പ​ക പാ​ന​ലി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 21നു ​രാ​വി​ലെ 10ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.