പ്ര​ഭാ​ഷ​ണം നടത്തും
Friday, May 17, 2019 10:53 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ നാളെ ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ജീ​ൻ എ​ഡി​റ്റിം​ഗ് ജ​നി​ത​ക ശാ​സ്ത്ര​ത്തി​ലെ പു​തി​യ വി​പ്ല​വം എ​ന്ന വി​ഷ​യ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ് റി​ട്ട. പ്ര​ഫ. ഡോ. ​ഷാ​ജു തോ​മ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തു​ം.