ഇ​എ​ൻ​ടി​, മാ​ക്സി​ലോ​ഫേ​ഷ്യ​ൽ വി​ഭാ​ഗ​ങ്ങൾ ആ​രം​ഭി​ക്കു​ന്നു
Saturday, May 18, 2019 10:20 PM IST
തൊ​ടു​പു​ഴ:​സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​യി​ൽ ഇ​എ​ൻ​ടി വി​ഭാ​ഗ​വും മാ​ക്സി​ലോ​ഫേ​ഷ്യ​ൽ വി​ഭാ​ഗ​വും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു.​ഡോ.​സ​നി​ൽ ജോ​സ​ഫ് ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ൽ ചാ​ർ​ജെ​ടു​ത്തു.​ഡോ.​ഐ​ശ്വ​ര്യ യു​എം​എ​സ് ഡി​എ​ൻ​ബി (ഇ​എ​ൻ​ടി)​യു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ്.
എ​ല്ലാ ദി​വ​സ​വും ഒ​പി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കും.​എ​ൻ​ഡോ​സ്കോ​പ്പി​ക് (കീ​ഹോ​ൾ) സൈ​ന​സ് സ​ർ​ജ​റി,കു​ട്ടി​ക​ളി​ലെ കേ​ൾ​വി​ക്കു​റ​വി​നു​ള്ള മൈ​ക്രോ ഇ​യ​ർ സ​ർ​ജ​റി,ക​ർ​ണ​പ​ട​ല​ത്തി​ലെ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മൈ​ക്രോ ഇ​യ​ർ സ​ർ​ജ​റി,കു​ട്ടി​ക​ളി​ലെ കൂ​ർ​ക്കം വ​ലി​ക്കു​ള്ള ശ​സ്ത്ര​ക്രി​യ,മൂ​ക്ക​ട​പ്പി​നു​ള്ള സെ​പ്റ്റോ​പ്ലാ​സ്റ്റി ചി​കി​ത്സ,ക​ണ്ണു​നീ​ർ ഗ്ര​ന്ഥി​യു​ടെ ത​ട​സ​ത്തി​നു​ള്ള എ​ൻ​ഡോ​സ്കോ​പ്പി​ക് ഡി​സി​ആ​ർ,വി​ട്ടു​മാ​റാ​ത്ത ടോ​ണ്‍​സി​ലൈ​റ്റി​സി​നു​ള്ള ടോ​ണ്‍​സി​ല​ക്ട​മി മൈ​ക്രോ ലാ​റി​ൻ​ജ്യ​ൽ, വീ​ഡി​യോ ലാ​റി​ൻ​ജ്യ​ൽ സ​ർ​ജ​റി എ​ന്നി​വ ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.​
ആ​ക്സി​ഡ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ക്സി​ലോ​ഫേ​ഷ്യ​ൽ സ​ർ​ജ​ൻ ഡോ.​ശ​ങ്ക​ർ വി​നോ​ദ് ഈ ​വി​ഭാ​ഗ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു.​
ആ​ഗോ​ള​ത​ല​ത്തി​ൽ അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​നാ​യ ഡോ. ​ഒ.​ടി.​ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​രു​ടെ സേ​വ​ന​വും ഇ​വി​ടെ ല​ഭ്യ​മാ​ണ്. ന്യൂ​റോ​സ​ർ​ജ​റി വി​ഭാ​ഗ​വും ന്യൂ​റോ​ള​ജി വി​ഭാ​ഗ​വും ഒ​രു കു​ട​ക്കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ൻ ന്യൂ​റോ​സ​ർ​ജ​ൻ ഡോ.​അ​രു​ണ്‍ ബാ​ബു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ​റോ​സ​ർ​ജ​റി വി​ഭാ​ഗ​വും ഡോ.​എ​സ്.​അ​മി​ത് കു​മാ​ർ,ഡോ.​സി​സ്റ്റ​ർ ദീ​പ ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ​റോ​ള​ജി വി​ഭാ​ഗ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു. ജ​ന​റ​ൽ സ​ർ​ജ​റി ആ​ന്‍റ് ലാ​പ്രോ​സ്കോ​പ്പി​ക് ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഡോ. ​എം.​ആ​ർ.​സോ​മ​രാ​ജ​ൻ,ഡോ.​ഫ​ഹ​ദ് ആ​രി​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.​
തൈ​റോ​യി​ഡ്,പൈ​ൽ​സ് സ​ർ​ജ​റി​ക​ൾ, താ​ക്കോ​ൽ​ദ്വാ​ര അ​പ്പെ​ൻ​ഡി​ക്സ്,പി​ത്താ​ശ​യം, ഹെ​ർ​ണി​യ സ​ർ​ജ​റി,കാ​ൻ​സ​ർ രോ​ഗ സ​ർ​ജ​റി, പാ​ൻ​ക്രി​യാ​സ് സ​ർ​ജ​റി, താ​ക്കോ​ൽ​ദ്വാ​ര കു​ട​ൽ സ​ർ​ജ​റി എ​ന്നി​വ​യും ഇ​വി​ടെ ന​ട​ത്തി​വ​രു​ന്നു​ണ്ട്. എ​ൻ​ഡോ​ക്രൈ​നോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഡോ.​ജ​യിം​സ് ആ​ന്‍റ​ണി​യു​ടെ സേ​വ​ന​വു​മു​ണ്ട്. റു​മാ​റ്റോ​ള​ജി ആ​ന്‍റ് ക്ലി​നി​ക്ക​ൽ ഇ​മ്മ്യൂ​ണോ​ള​ജി വി​ഭാ​ഗ​ത്തി​ൽ സ​ന്ധി​വാ​ത​രോ​ഗ വി​ദ​ഗ്ധ​നാ​യ ഡോ.​ഡാ​ന്‍റി​സ് ഇ​മ്മാ​നു​വ​ൽ അ​ടു​ത്ത​മാ​സം ആ​റു മു​ത​ൽ ചാ​ർ​ജെ​ടു​ക്കും. ഫോ​ണ്‍:04862-250333, 250350.