ക​ര​യോ​ഗ മ​ന്ദി​രോ​ദ്ഘാ​ട​നം
Sunday, May 19, 2019 10:20 PM IST
ക​ട്ട​പ്പ​ന: പ​ണ്ഡി​ത​ർ വി​ള​ക്കി​ത്ത​ല നാ​യ​ർ സ​ഭ ക​ല്ലാ​ർ ക​ര​യോ​ഗം നി​ർ​മി​ച്ച മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കു​ടും​ബ​സം​ഗ​മ​വും നാ​ളെ ​ന​ട​ക്കും. രാ​വി​ലെ 11 ന് ​വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജ​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മം​ഗ​ല​യ്ക്ക​ൽ അ​ശോ​ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ, എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ക്ക​ൽ, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം എ​ന്നി​വ​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. രാ​ജ​ഗോ​പാ​ല​ൻ, എ​സ്. ബി​നു, എം.​ജി. ര​വീ​ന്ദ്ര​ൻ, എം.​എ​ൻ. ച​ന്ദ്ര​ൻ, സു​നി​ൽ കെ.​കു​ഴി​വേ​ലി​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.