ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം
Monday, May 20, 2019 9:57 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ൽ ബി​വോ​ക് - അ​പ്ലൈ​ഡ് അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ കോ​ഴ്സി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​സി. പ്രൊ​ഫ​സ​ർ ഇ​ൻ കൊ​മേ​ഴ്സ്, ഗ​സ്റ്റ് ല​ക്ച​ർ ഇ​ൻ ഇം​ഗ്ലീ​ഷ്, കൊ​മേ​ഴ്സ്, മാ​ത്ത​മാ​റ്റി​ക്സ് അ​ധ്യാ​പ​ക​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 28 ന് ​മു​ന്പ് അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

വ്യാ​പാ​രി വ്യ​വ​സാ​യി സ​മ്മേ​ള​നം

അ​ടി​മാ​ലി: വ്യാ​പാ​ര വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഇ​രു​ന്പു​പാ​ലം യൂ​ണി​റ്റ് വാ​ർ​ഷി​ക​പൊ​തു​യോ​ഗ​വും ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും ഇ​ന്നു ന​ട​ക്കും. 2.30 ന് ​ന​ട​ക്കു​ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടെ​ന്നീ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.