എ​ൻ​സി​സി വാ​ർ​ഷി​ക ക്യാ​ന്പ് ഇ​ന്നു​മു​ത​ൽ
Monday, May 20, 2019 9:57 PM IST
ക​ട്ട​പ്പ​ന: എ​ൻ​സി​സി-33 കേ​ര​ള ബ​റ്റാ​ലി​യ​ന്‍റെ വാ​ർ​ഷി​ക ക്യാ​ന്പ് ഇ​ന്നു​മു​ത​ൽ 30 വ​രെ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ലെ വി​വി​ധ എ​ൻ​സി​സി ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നാ​യി 700 കേ​ഡ​റ്റു​ക​ളാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു മു​ത​ൽ ഡ്രി​ൽ, ശാ​രീ​രീ​ക ക്ഷ​മ​ത, നേ​തൃ​പാ​ട​വം, ആ​ത്മ​വി​ശ്വാ​സം, വ്യ​ക്തി​ത്വ വി​ക​സ​നം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ പ​രീ​ശീ​ല​നം ന​ൽ​കും. ഷൂ​ട്ടിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ദേ​ശീ​യ മ​ൽ​സ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സം​സ്ഥാ​ന​ത​ല മ​ൽ​സ​രാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും. ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സു​ക​ൾ, ഗ​താ​ഗ​ത ബോ​ധ​വ​ൽ​ക​ര​ണം, ആ​രോ​ഗ്യ​ശു​ചി​ത്വം, പ്ര​കൃ​തി സം​ര​ക്ഷ​ണം, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ, നി​യ​മ​പാ​ഠം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ ഈ ​മേ​ഖ​ല​യി​ലെ പ്ര​ഗ​ത്ഭ​ർ ക്ലാ​സ് ന​യി​ക്കും. 33 കേ​ര​ള ബ​റ്റാ​ലി​യ​ൻ ക​മ​ഡിം​ഗ് ഓ​ഫീ​സ​ർ ല​ഫ്. കേ​ണ​ൽ ജി.​ആ​ർ. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​രാ​യ ജീ​മോ​ൻ ജേ​ക്ക​ബ്, സി​ബി​ച്ച​ൻ തോ​മ​സ്, സു​നി​ൽ കെ. ​അ​ഗ​സ്റ്റി​ൻ, റോ​ണി സെ​ബാ​സ്റ്റ്യ​ൻ, ബി​ജോ മാ​ത്യു, ദീ​പാ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.