മലങ്കര ജലാശയം മാലിന്യ മുക്തമാക്കൽ; യോ​ഗം ഇന്ന്
Monday, May 20, 2019 9:59 PM IST
മൂ​ല​മ​റ്റം: കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മൊ​റാ​ർ​ജി ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന് കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഇ​ന്ന് യോ​ഗം ചേ​രും.
മാ​ലി​ന്യ​മി​ല്ലാ​ത്ത കു​ട​യ​ത്തൂ​ർ എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. യോ​ഗ​ത്തി​ൽ വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ക്ലാ​സു​ക​ൾ ന​യി​ക്കും.