മർച്ചന്‍റ് അസോ. ഭാ​ര​വാ​ഹി​ക​ൾ
Monday, May 20, 2019 9:59 PM IST
മു​ട്ടം: മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ 2019-21 ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​സി​ഡ​ന്‍റ് - പി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി- റെ​ന്നി ആ​ലു​ങ്ക​ൽ, ട്ര​ഷ​റ​ർ - പി.​ഡി. ലി​ജു , വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ - ഷാ​ജി എ​ന്പ്രയി​ൽ, വി​ജു. സി. ​ശ​ങ്ക​ർ, പീ​സ് തെ​ങ്ങു​പ​ള്ളി, സെ​ക്ര​ട്ട​റി​മാ​ർ - കെ.​സി. രാ​ജ​പ്പ​ൻ, അ​സീ​സ് ആ​ലു​ങ്ക​ൽ, കെ. ​രാ​ജ​ൻ എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ. ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യി ബി​ജി ചി​റ്റാ​ട്ടി​ൽ, ബെ​ന്നി ഏ​രി​മ​റ്റം, കെ.​എ. പ​രീ​ത്, സ​ണ്ണി ത​റ​യി​ൽ എ​ന്നി​വ​രെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി റെ​ജി ഓ​ന്പ​ള്ളി​ൽ, സ​ന്തോ​ഷ് ചാ​ലി​ൽ, അ​രു​ണ്‍ ചെ​റി​യാ​ൻ, കെ.​കെ. നാ​രാ​യ​ണ​ൻ, ബി​നോ​ജ് പ്ര​ഭാ​ക​ര​ൻ, ജോ​മി സെ​ബാ​സ്റ്റ്യ​ൻ, തോ​മ​സ് ഫ്രാ​ൻ​സി​സ്, എ.​എ​ൻ. അ​നി​ൽ, ഷാ​ജി കെ. ​ജോ​ർ​ജ്, എം.​കെ. നാ​രാ​യ​ണ​പി​ള്ള എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വ​നി​താ ക​മ്മി​ഷ​ൻ അ​ദാ​ല​ത്ത്
തൊ​ടു​പു​ഴ​യി​ൽ

ഇ​ടു​ക്കി: സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​ന്‍റെ മെ​ഗാ അ​ദാ​ല​ത്ത് 28 ന് ​രാ​വി​ലെ പ​ത്തു മു​ത​ൽ തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കും.