ശി​ലാ​സ്ഥാ​പ​നം
Tuesday, May 21, 2019 10:08 PM IST
രാ​ജാ​ക്കാ​ട്: സേ​നാ​പ​തി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് തെ​ങ്ങും​കു​ടി​യി​ൽ നി​ർ​വ​ഹി​ച്ചു. നോ​ണ്‍ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലേ​ക്കും പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ലം സം​സ്ക​ര​ണ കേ​ന്ദ്രം, ക​ർ​ഷ​ക​ർ​ക്ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ സം​ഭ​രി​ച്ചു​വ​യ്ക്കു​ന്ന​തി​നു​ള്ള ഗോ​ഡൗ​ണ്‍ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ബി​ജു ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്യാ​മ​ള സാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജൂ​ബി അ​ജി, ജോ​ർ​ജ് കു​ര്യ​ൻ, ജോ​ണി മ​ന്പി​ള്ളി​ൽ, എം.​പി. ജോ​സ്, ആ​ലീ​സ് സു​രേ​ന്ദ്ര​ൻ, പി.​വി. ബേ​ബി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.