റോ​ഡി​ന്‍റെ ശോ​ച​നീ​യ​ാവ​സ്ഥ; ഉ​പ​വാ​സം തുടങ്ങി
Tuesday, May 21, 2019 10:08 PM IST
അ​റ​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ലെ പി ​ഡ​ബ്ല്യൂ ഡി ​റോ​ഡു​ക​ളു​ടെ ശോ​ച​നീ​യ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ ​എ​ൻ ടി ​യു സി ​അ​റ​ക്കു​ളം മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ പ​ദ​യാ​ത്ര ന​ട​ത്തി.
പു​ള്ളി​ക്കാ​ന​ത്തു നി​ന്നും ആ​രം​ഭി​ച്ച പ​ദ​യാ​ത്ര ഡി ​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ർ​ളി ആ​ൻ​റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ​യാ​ത്ര മൂ​ല​മ​റ്റ​ത്ത് എ​ത്തി​യ​പ്പോ​ൾ ഐ ​എ​ൻ ടി ​യു​സി യു​വ​ജ​ന വി​ഭാ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ബി​ൻ ഈ​ട്ടി​യ്ക്ക​ൻ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം ആ​രം​ഭി​ച്ചു.​ഐ എ​ൻ​ടി​യു​സി അ​റ​ക്കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു കാ​ന​കാ​ട്ടി​ൽ, കോ​ണ്‍​ഗ്ര​സ് വാ​ഗ​മ​ണ്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് ജ​യിം​സ്,കോ​ണ്‍​ഗ്ര​സ് അ​റ​ക്കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് സാ​ജു അ​ഞ്ചാ​നി, ഇ​മ്മാ​നു​വേ​ൽ,റെ​ജി കു​ഞ്ഞ​പ്പ​ൻ,ലൂ​യി​സ്,സ​ണ്ണി ത​ളി​ക പ​റ​ന്പി​ൽ,സീ​ന​ത്ത് ഹ​സ​ൻ, ബി​ജു, ഓ​മ​ന ജോ​ണ്‍​സ​ണ്‍,അ​നി​ൽ കു​മാ​ർ എം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.