ദീ​പി​ക ചെ​റു​തോ​ണി സ​ബ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും നാ​ളെ
Wednesday, May 22, 2019 10:13 PM IST
ചെ​റു​തോ​ണി: ചെ​റു​തോ​ണി പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം ഇ​ന്ത്യ​ൻ ബേ​ക്ക​റി ബി​ൽ​ഡിം​ഗി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന ദീ​പി​ക ചെ​റു​തോ​ണി സ​ബ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും നാ​ളെ.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളെ​യും ആ​ദ​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദ​ർ​ശ​ന അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​യ​ർ ഓ​റി​യ​ന്േ‍​റ​ഷ​ൻ പ്രോ​ഗ്രാ​മും 3.30-ന് ​ഇ​ടു​ക്കി അ​ഡീ​ഷ​ണ​ൽ എ​സ്പി കെ. ​മു​ഹ​മ്മ​ദ് ഷാ​ഫി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും ന​യി​ക്കും. ചെ​റു​തോ​ണി പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍​ഹാ​ളി​ൽ വൈ​കു​ന്നേ​രം നാ​ലി​നു ചേ​രു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ രാ​ഷ്ട്ര​ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ടു​ക്കി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും അ​വാ​ർ​ഡു​ദാ​ന​വും നി​ർ​വ​ഹി​ക്കും.
ഡി​എ​ഫ്സി സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ദ​ർ​ശ​ന അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പു​തു​ശേ​രി സി​എം​ഐ, പു​ളി​യ​ൻ​മ​ല കാ​ർ​മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​റോ​ബി​ൻ​സ് ജേ​ക്ക​ബ് കു​ന്നും​മ്യാ​ലി​ൽ, ക​ട്ട​പ്പ​ന ത​ക​ടി​യേ​ൽ ഗ്രൂ​പ്പ് എം​ഡി ടി.​ജി. ക​ലേ​ഷ്കു​മാ​ർ എ​ന്നി​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തും.

ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​സ​ഫ് ഓ​ലി​ക്ക​ൽ, വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ജോ​യ്സ് ജോ​ർ​ജ്, ഡീ​ൻ കു​ര്യാ​ക്കോ​സ്, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, വാ​ഴ​ത്തോ​പ്പ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ടം, ഹൈ​റേ​ഞ്ച് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സ​മ്മ സാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ടി​ന്‍റു സു​ഭാ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് വ​ട​പ്പാ​റ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ​സ്. സു​രേ​ഷ്, കെ.​എം. ജ​ലാ​ലു​ദ്ദീ​ൻ, പ്ര​ഭാ ത​ങ്ക​ച്ച​ൻ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി​നു പി. ​തോ​മ​സ്, ഡി​എ​ഫ്സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ, സെ​ക്ര​ട്ട​റി ടോ​മി ക​ണ്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ദീ​പി​ക എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മോ​ണ്‍. മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് സ്വാ​ഗ​ത​വും ഡി​എ​ഫ്സി രൂ​പ​ത കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​ൻ​സ് കാ​ര​യ്ക്കാ​ട്ട് ന​ന്ദി​യും പ​റ​യും.