മ​ത​സൗ​ഹാ​ർ​ദ സ​മ്മേ​ള​ന​വും പ്ര​തി​ഭാ സം​ഗ​വും ന​ട​ത്തി
Friday, May 24, 2019 11:00 PM IST
മു​ട്ടം : യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ മ​ത സൗ​ഹാ​ർ​ദ സ​മ്മേ​ള​ന​വും ഇ​ഫ്താ​ർ വി​രു​ന്നും എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഭാ സം​ഗ​മ​വും ന​ട​ത്തി.
മു​ട്ടം ഉൗ​ര​ക്കു​ന്ന് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന മ​ത സൗ​ഹാ​ർ​ദ സ​മ്മേ​ള​നം വി​കാ​രി ഫാ. തോ​മ​സ് കാ​ച്ച​നോ​ലി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ അ​ബ്ദു​ൾ ക​രീം സ​ഖാ​ഫി മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ഹ​രി​ദാ​സ് മേ​തി​രി മ​ത​സൗ​ഹാ​ർ​ദ സ​ന്ദേ​ശ​വും ന​ൽ​കി. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഭാ സം​ഗ​മം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​രു​ണ്‍ ചെ​റി​യാ​ൻ പൂ​ച്ച​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ എ .​എ. ഹാ​രി​സ് സ്വാ​ഗ​ത​വും മാ​ത്യു കു​ഴ​ൽനാ​ട​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ക​രി​യ​ർ സെ​മി​നാ​റി​ന് ജ്യോ​തി വി​ജ​യ​കു​മാ​ർ നേ​ത്യ​ത്വം ന​ൽ​കി. യോ​ഗ​ത്തി​ൽ ബി​ജെ​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് ബി​നു.​ജെ.​കൈ​മ​ൾ, ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ.​ബി​ജു, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി വ​ണ്ട​നാ​നി,കെ. ​രാ​ജേ​ഷ് അ​ഡ്വ.​അ​രു​ണ്‍ ചെ​റി​യാ​ൻ, ഫാ. ​ബേ​സി​ൽ ജ്ഞാ​നാ​മ​റ്റം, സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​ഐ. സ​ന്തോ​ഷ്,എം.​കെ സു​ധീ​ർ, എം.​എ ഷ​ബീ​ർ,റെ​ന്നി ചെ​റി​യാ​ൻ, രാ​ഹു​ൽ ചെ​റി​യാ​ൻ,സാ​ൽ​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.