കെയർഹോം പദ്ധതി: വീ​ടുകളുടെ താ​ക്കോ​ൽ ദാ​നം ന​ട​ത്തി
Sunday, June 16, 2019 10:17 PM IST
വ​ണ്ണ​പ്പു​റം: സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​യ​ർ ഹോം ​പ​ദ്ധ​തി പ്ര​കാ​രം പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​മി​ച്ചു ന​ൽ​കു​ന്ന നാ​ലു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം വ​ണ്ണ​പ്പു​റ​ത്ത് മ​ന്ത്രി എം.​എം.​മ​ണി നി​ർ​വ​ഹി​ച്ചു.
ഹ​രി​തം സ​ഹ​ക​ര​ണം പ​ദ്ധ​തി, വ​നി​ത സ​ഹ​ക​ര​ണ സം​ഘം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ത​ന്പി കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ടു​ക്കി ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ സ​ജീ​വ് ക​ർ​ത്ത, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല ര​മേ​ശ്, അ​സി. ര​ജി​സ്ട്രാ​ർ സി.​സി. മോ​ഹ​ന​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി.​കെ. സോ​മ​ൻ​കു​ഞ്ഞ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷൈ​നി അ​ഗ​സ്റ്റി​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ലീ​ല ത​ങ്ക​ൻ, ജ​ഗ​ദ​മ്മ വി​ജ​യ​ൻ, റ​ഷീ​ദ് തോ​ട്ടു​ങ്ക​ൽ, അ​ർ​ബ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​ൻ വി.​വി. മ​ത്താ​യി, ക​ർ​മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ​ൻ.​സ​ദാ​ന​ന്ദ​ൻ, സ്റ്റേ​റ്റ് ഐ​ആ​ർ​ടി മെം​ബ​ർ പി.​പി. ജോ​യി, സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി കെ. ​ആ​ർ. രേ​ഷ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.