ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​ക്ക് തു​ട​ക്കം
Sunday, June 23, 2019 10:11 PM IST
ആ​ല​ക്കോ​ട് : പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം കുറിച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൻ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​വി. സു​നി​ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​കം രൂ​പീ​ക​രി​ക്ക​പ്പെ​ട്ട ഹ​രി​ത​സേ​ന​യി​ലെ 12 അം​ഗ​ങ്ങ​ൾ മാ​സ​ത്തി​ലൊ​രി​ക്ക​ൽ വീ​ടു​ക​ളി​ലെ​ത്തി ത​രം​തി​രിച്ച മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് സം​സ്കര​ണ​ത്തി​ന് വി​ധേ​യ​മാ​ക്കും.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ണ്‍​സ​ണ്‍ അ​ബ്രാ​ഹം, മി​നി ജെ​റി, മി​നി സേ​വ്യ​ർ, ബി​ജു ജോ​സ​ഫ്, ച​ന്ദ്ര​ൻ നെ​ല്ലാ​ൻ, ബേ​ബി ജോ​സ​ഫ്, സ​ഫി​യ മു​ഹ​മ്മ​ദ്, ശ്രീ​ജ ബാ​ബു, സെ​ക്ര​ട്ട​റി കെ.​എ​ൻ. സു​ശീ​ല, വി​ഇ​ഒ​മാ​രാ​യ പി.​ജെ. അ​ജീ​ഷ്കു​മാ​ർ, സ​രി​ത ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം റെ​ജി സേ​വി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ഡാ​ലി ഫ്രാ​ൻ​സി​സ് ന​ന്ദി​യും പ​റ​ഞ്ഞു.