ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി
Monday, June 24, 2019 10:33 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ജ​ന​കീ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു .ന​ഗ​ര​സ​ഭ​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കു കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള ഏ​ഴു വാ​ർ​ഡു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തു ഉ​റ​വി​ട ന​ശീ​ക​ര​ണം, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ എ​ന്നി​വ പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​പ്പാ​ക്കും . പ​രി​പാ​ടി​യു​ടെ ന​ഗ​ര​സ​ഭാ ത​ല ഉ​ദ്ഘാ​ട​നം കു​ന്നം കോ​ള​നി അ​ങ്ക​ണ​വാ​ടി​യി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ന്‍റ​മോ​ള​ജി​സ്റ്റ് സ​ന്തോ​ഷ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എം.​എം.​സോ​മി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ കു​മാ​ർ, പീ​റ്റ​ർ.​കെ.​എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി

പാ​റ​പ്പു​ഴ: കോ​ടി​ക്കു​ളം ഗ​വ.​മോ​ഡ​ൽ ഹോ​മി​യോ ആ​ശു​പ​ത്രി, സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ പാ​റ​പ്പു​ഴ കോ​ണ്‍​ഫ​റ​ൻ​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഴ​ക്കാ​ല പ​ക​ർ​ച്ച​പ്പ​നി​ക്കെ​തി​രെ ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി. ഫാ. ​ജോ​സ് അ​റ​യ്ക്ക​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ണ്‍​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് ബ്ര​ദ​ർ.​സു​നി​ൽ ജോ​ർ​ജ് കി​ഴ​ക്കേ​ൽ, വി.​സി.​കു​ര്യാ​ച്ച​ൻ വാ​ളോ​ത്തി​ൽ, കെ.​വി.​തോ​മ​സ് ക​ല്ലു​ങ്ക​ൽ , വ​ർ​ഗീ​സ് നി​ര​ത്തേ​ൽ, സ​ജി മാ​ത്യു മേ​ക്കു​ന്നേ​ൽ , ജോ​സ് നി​ര​ത്തേ​ൽ, ജോ​സ​ഫ് മേ​ക്കു​ന്നേ​ൽ, ജോ​സ​ഫ് ര​ണ്ടാം​കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.