മ​റ​യൂ​ർ നേ​ച്ച​ർ പാ​ർ​ക്കി​ൽ ഇ​നി ഐ​സ്ക്രീ​മി​ന്‍റെ കു​ളി​ർ​മ​യും
Tuesday, June 25, 2019 9:45 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ സാ​ൻ​ഡ​ൽ ഡി​വി​ഷ​ന്‍റെ​യും ആ​ന​മു​ടി ഫോ​റ​സ്റ്റ് ഡ​വ​ല​പ്മെ​ന്‍റ് ഏ​ജ​ൻ​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മ​റ​യൂ​ർ രാ​ജീ​വ് ഗാ​ന്ധി നേ​ച്ച​ർ പാ​ർ​ക്കി​ൽ മി​ൽ​മ ഐ​സ്ക്രീ​മി​ന്‍റെ ഒൗ​ട്ട് ലെ​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മ​റ​യൂ​ർ സാ​ൻ​ഡ​ൽ ഡി​വി​ഷ​ൻ ഡി​എ​ഫ്ഒ ബി. ​ര​ഞ്ജി​ത് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ ഒ​രു​കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത് വ​നം​വ​കു​പ്പും മി​ൽ​മ​യും ചേ​ർ​ന്നാ​ണ്. മ​റ​യൂ​ർ റെ​യി​ഞ്ച് ഓ​ഫീ​സ​ർ ജോ​ബ് ജെ. ​ന​ര്യം​പ​റ​ന്പി​ൽ, ചി​ന്നാ​ർ അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പി.​എം. പ്ര​ഭു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.