കാ​ളി​യാ​ർ സെ​ന്‍റ് മേ​രീ​സി​ൽ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷം
Wednesday, June 26, 2019 10:37 PM IST
കാ​ളി​യാ​ർ: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷം 28നു ​രാ​വി​ലെ 10ന് ​സെ​ന്‍റ് മേ​രീ​സ് പാ​രീഷ് ഹാ​ളി​ൽ ന​ട​ക്കും. കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോൺ. ​ചെ​റി​യാ​ൻ കാ​ഞ്ഞി​രക്കൊ​ന്പി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​സ്റ്റാ​ൻ​ലി കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
4.25 ല​ക്ഷം ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​കു​ളം ട്ര​സ്റ്റ് ന​ട​പ്പി​ലാ​ക്കു​ന്ന അ​ൻ​പ​തി​നാ​യി​രം രൂ​പ​യു​ടെ എ​ൻ​ഡോ​മെ​ന്‍റ് സ​മ​ർ​പ്പ​ണ​വും യോ​ഗ​ത്തി​ൽ ന​ട​ത്തും. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ എ​ല്ലാ​വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ 25 വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കും. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ത്യ​ദാ​സ് ജോ​സ​ഫ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​നി റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പ്രി​ൻ​സി​പ്പ​ൽ ബി​ജു ജോ​സ​ഫ് സ്വാ​ഗ​ത​വും ഹെ​ഡ്മി​സ്ട്ര​സ് സി​നി​മോ​ൾ ജോ​സ് ന​ന്ദി​യും പ​റ​യും.