ക്ല​ബ് ഉ​ദ്ഘാ​ട​നം ന​ട​ത്തി
Thursday, July 11, 2019 10:31 PM IST
തൊ​ടു​പു​ഴ: വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ലെ വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ആ​ർ​ട്സ് ഫെ​സ്റ്റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ ജ​ന​മൈ​ത്രി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ഷാ​ജി. ​നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​ലൈ​സ് സിം​എം​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ വി​സി​റ്റേ​ഷ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ്ബ​ത്ത്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജ്യോ​തി, റി​യാ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോം ​ജെ. ക​ല്ല​റ​യ്ക്ക​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ സ്മി​ത കെ. ​രാ​ജ്, ഗി​രീ​ഷ് ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.