വെ​ള്ള​യാം​കു​ടി - ന​ത്തു​ക​ല്ല് റോ​ഡ് ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല
Sunday, July 14, 2019 9:39 PM IST
ക​ട്ട​പ്പ​ന: പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വെ​ള്ള​യാം​കു​ടി - ന​ത്തു​ക​ല്ല് പി​ഡ​ബ്ല്യു​ഡി റോ​ഡി​ൽ ജ​ന​ത്തി​നു ദു​രി​ത​യാ​ത്ര. ചെ​റി​യ​തോ​തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി താ​ൽ​കാ​ലി​ക പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്ന അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പും പാ​ഴാ​യി.
ന​ത്തു​ക​ല്ല് വ​രെ​യു​ള്ള ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ക​ൽ​ന​ട​യാ​ത്ര​യ്ക്കു​പോ​ലും പ്ര​യോ​ജ​ന​പ്പെ​ടാ​ത്ത​ത്. പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ൽ വ​ൻ​ഗ​ർ​ത്ത​ങ്ങ​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പി​ഡ​ബ്ല്യു​ഡി​ക്ക് പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​യോ​ജ​ന​മി​ല്ല.
ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ര​ണ്ടാ​ഴ്ച​മു​ന്പ് നാ​ട്ടു​കാ​ർ നി​വേ​ദ​നം ന​ൽ​കി​യ​പ്പോ​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​ക്കെ​തി​രേ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.