എം​ബി​എ ഫാ​ക്ക​ൽ​റ്റി ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം
Sunday, July 14, 2019 9:41 PM IST
വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ റി​സ​ർ​ച്ച് മെ​ത്തേ​ർ​ഡ്സ് യൂ​സിം​ഗ് എ​സ്പി​എ​സ്എ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ഫാ​ക്ക​ൽ​ടി ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം ആ​രം​ഭി​ച്ചു.
തൃ​ശൂ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ സാ​ന്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി. രാ​ജേ​ഷാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി. ​മാ​ത്യു, ഡീ​ൻ ഡോ. ​സി​റി​യ​ക് ജോ​സ​ഫ് വെ​ന്പാ​ല, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് മേ​ധാ​വി ഡോ. ​ജി​യോ ബേ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.