കെഎസ്ഇ​ബി ഓ​ഫീ​സ് മാ​ർ​ച്ച് ഇന്ന്
Sunday, July 14, 2019 9:41 PM IST
തൊ​ടു​പു​ഴ: വൈ​ദ്യു​തി ചാ​ർ​ജ് കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇന്ന് ​രാ​വി​ലെ 11ന് ​തൊ​ടു​പു​ഴ വെ​സ്റ്റ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെഎ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ നി​ന്നും മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കും. ആലോചനാ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്.അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​ഐ. ബെ​ന്നി, കെ.​ജി. സ​ജി​മോ​ൻ, ടി.​പി. ദേ​വ​സ്യ, ജോ​ണ്‍​സ​ണ്‍ വെ​ള്ളാ​പ്പു​ഴ, ജോ​മോ​ൻ കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.