വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി ഉ​ദ്ഘാ​ട​നം
Tuesday, July 16, 2019 10:13 PM IST
മു​ത​ല​ക്കോ​ടം: സേ​ക്ര​ട്ട് ഹാ​ർ​ട്ട്സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ. ജാ​ഫ​ർ നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് അ​ട​പ്പൂ​ര് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ജോ​വി​യ​റ്റ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​സി​ലി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​യു. റെ​ജി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ൻ​സി ജി​ന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.