സി​എ​സ്ഐ ബി​ഷ​പ്പി​ന് സ്വീ​ക​ര​ണം
Wednesday, July 17, 2019 10:21 PM IST
ചെ​റു​തോ​ണി: സി​എ​സ്ഐ ഈ​സ്റ്റ് കേ​ര​ള മ​ഹാ​യി​ട​വ​ക​യു​ടെ നാ​ലാ​മ​ത്തെ ബി​ഷ​പ്പാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​വ. വി.​എ​സ്. ഫ്രാ​ൻ​സി​സി​നെ സ്വീ​ക​രി​ക്കാ​ൻ ജ​ൻ​മ​നാ​ടാ​യ ചേ​ല​ച്ചു​വ​ട്ടി​ൽ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. 21-ന് ​രാ​വി​ലെ 9.30-ന് ​ചേ​ല​ച്ചു​വ​ട്ടി​ൽ എ​ത്തു​ന്ന ബി​ഷ​പ്പി​നെ പ​ള​ളി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ക്കും. പ​ത്തി​ന് ബി​ഷ​പ്പി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​രാ​ധ​ന ന​ട​ക്കും. 12-ന് ​ന​ട​ക്കു​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ റ​വ. ഡോ.​കെ.​ഡി. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​ചേ​ല​ച്ചു​വ​ട്ടി​ൽ പൗ​ര​സ്വീ​ക​ര​ണം ന​ൽ​കും. ജി​ല്ലാ ചെ​യ​ർ​മാ​ൻ റ​വ. ഡോ.​കെ.​ഡി. ദേ​വ​സ്യ, ഇ​ട​വ​ക വി​കാ​രി രാ​ജേ​ഷ് പ​ത്രോ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ റോ​യി ജ​യിം​സ്, ഇ.​എം ജോ​ർ​ജ്, ജ​യിം​സ് പി. ​സാം, ജെ​യ് ജോ​ണ്‍ പോ​ൾ, ബേ​ബി ജോ​ണ്‍ കു​ള​ത്തു​ങ്ക​ൽ, വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.