പൈ​ത്ത​ണ്‍ പ്രോ​ഗാ​മിം​ഗ് വ​ർ​ക്ക്ഷോ​പ്
Wednesday, July 17, 2019 10:21 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ക്രൈ​സ്റ്റ് കോ​ള​ജി​ൽ തി​രു​വ​ന​ന്ത​പു​രം ടാ​ൽ​റോ​പ് എ​ഡ്യു​ക്കേ​ഷ​ൻ ട്രെ​യി​നിം​ഗ് ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​സി​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പൈ​ത്ത​ണ്‍ പ്രോ​ഗ്രാ​മിം​ഗ് ദ്വി​ദി​ന വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു. ന്യൂ​ത​ന​മാ​യ സ​ങ്കേ​ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ബ് പേ​ജു​ക​ൾ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നും അ​ത് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കു​ന്ന​തി​നും വ​ർ​ക്ക്ഷോ​പ്പി​ൽ പ​രി​ശീ​ല​നം ന​ൽ​കി.
കോ​ള​ജ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബി​സി​എ വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ടോ​ണി മാ​ത്യൂ​സ് പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടാ​ൽ​റോ​പ് ഡ​യ​റ​ക്ട​ർ ഷ​മീ​ർ ഖാ​ൻ, ചീ​ഫ് ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ സോ​ബി​ൻ, മു​ഹ​മ്മ​ദ് ഷ​മീം, അ​ഷ്റ​ഫ് ആ​രി​ഫ്, ജൂ​ന​യ്ൽ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. അ​ധ്യാ​പ​ക​രാ​യ ഡോ​ണാ തോ​മ​സ്, ജി​സ മ​രി​യ ജോ​സ്, മി​ൾ​ഡി​ൻ ഷി​ജി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.