അ​റ​ക്കു​ളം ആ​സ്കോ ബാ​ങ്കി​ൽ യു​ഡി​എ​ഫി​ന് വി​ജ​യം
Sunday, July 21, 2019 10:23 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പാ​ന​ൽ വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. 13 അം​ഗ ഭ​ര​ണ​സ​മ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് പാ​ന​ലും അ​ഞ്ച് സ്വ​ത​ന്ത്ര​ൻ​മാ​രും ഉ​ൾ​പ്പ​ടെ 30 പേ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ ടോ​മി സെ​ബാ​സ്റ്റ്യ​ൻ വാ​ളി​കു​ളം, കെ.​എ​സ്. അ​നി​ൽ​കു​മാ​ർ കൊ​ച്ചു​പ​റ​ന്പി​ൽ, എ​മ്മാ​നു​വേ​ൽ സൈ​മ​ണ്‍ ചെ​റു​വ​ള്ളാ​ത്ത്, ടോ​മി ജോ​ണ്‍ നാ​ട്ടു​നി​ലം, വി​ക്ട​ർ തോ​മ​സ് ആ​ല​നോ​ലി​ക്ക​ൽ, കെ.​എ. സേ​വ്യ​ർ കാ​ട്ടി​പ്പു​റ​ത്ത്, റെ​ജി കു​ഞ്ഞ​പ്പ​ൻ ചാ​ലാ​ട്ട്, കെ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ ക​ട​പ്ലാ​ക്ക​ൽ, മാ​ർ​ട്ടി​ൻ മാ​ണി ക​ല്ല​റ​ങ്ങാ​ട്ട്, സാം ​സെ​ബാ​സ്റ്റ്യ​ൻ പു​ളി​ക്ക​ൽ​ശേ​രി​ൽ, ഓ​മ​ന ജോ​ണ്‍​സ​ണ്‍ ഈ​ന്ത​നാ​ൽ, സെ​ലി​ൻ ഏ​ബ്ര​ഹാം കൊ​ങ്ങോ​ല, റോ​സി​ലി മാ​ത്യു പൊ​ട്ട​നാ​നി​ക്ക​ൽ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.