രാ​ജ്കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Tuesday, July 23, 2019 9:46 PM IST
കു​മ​ളി: രാ​ജ്കു​മാ​ർ ഉ​രു​ട്ട​ക്കൊ​ല​ക്കേ​സ് സി​ബി​ഐ​യെ ഏ​ൽ​പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.
കു​മ​ളി ഹോ​ളി​ഡേ ഹോ​മി​ൽ കേ​ര​ള പ്ലാ​ന്േ‍​റ​ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ വാ​ർ​ഷി​ക കൗ​ണ്‍​സി​ലി​ന്‍റെ സ​മാ​പ​ന​യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല.
സം​ഭ​വ​ത്തി​ൽ എ​സ്പി​യെ പ്ര​തി​യാ​ക്ക​ണം. പി​ണ​റാ​യി​യു​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ നീ​തി ന​ട​പ്പാ​കി​ല്ല. മു​ഖ്യ മ​ന്ത്രി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഒ​ഴി​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഇ.​എം. ആ​ഗ​സ്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, എം.​ഡി. തോ​മ​സ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ഷാ​ജി പൈ​നാ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.