ട്രൈ​ബ​ൽ സ്കൂ​ൾ ഹോ​സ്റ്റ​ൽ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം
Tuesday, July 23, 2019 9:48 PM IST
ഇ​ടു​ക്കി: ഇ​ട​മ​ല​ക്കു​ടി, മൂ​ന്നാ​ർ, മ​റ​യൂ​ർ,അ​ടി​മാ​ലി ട്രൈ​ബ​ൽ സ്കൂ​ളു​ക​ളി​ലെ ഹോ​സ്റ്റ​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും പു​തി​യ ഹോ​സ്റ്റ​ലു​ക​ൾ നി​ർ​മി​ക്കാ​നും തീ​രു​മാ​ന​മാ​യി.
ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ​മ​ഗ്ര ശി​ക്ഷ സം​സ്ഥാ​ന പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ എ.​പി. കു​ഞ്ഞു​മോ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന വി​വി​ധ വ​കു​പ്പു പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ധാ​ര​ണ​യാ​യ​ത്.​ഇ​ട​മ​ല​ക്കു​ടി ട്രൈ​ബ​ൽ സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹോ​സ്റ്റ​ലു​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു പ​ണം ഒ​രു ത​ട​സ​മ​ല്ലെ​ന്നു ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. അ​തോ​ടൊ​പ്പം പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്താ​നാ​യി അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ വി​ളി​ക്കാ​നും ക​ള​ക്ട​ർ വ​കു​പ്പു​ക​ളോ​ട് നി​ർ​ദേശി​ച്ചു. വീ​ടു​ക​ളു​ടെ എ​ണ്ണം, പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം, കൊ​ഴി​ഞ്ഞു​പോ​കു​ന്ന​വ​രു​ടെ എ​ണ്ണം, കൊ​ഴി​ഞ്ഞു​പോ​ക്കി​ന്‍റെ കാ​ര​ണ​വും മ​റ്റു വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ച​ത് ക്രോ​ഡീ​ക​രി​ച്ച് വ​കു​പ്പു​ക​ൾ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം സി​സ്റ്റ​ർ ബി​ജി​ജോ​സ്, സ​മ​ഗ്ര ശി​ക്ഷ കേ​ര​ള എ​സ്പി​ഒ എ​സ്.​എ​സ്. സി​ന്ധു, മൂ​ന്നാ​ർ എ​ഇ​ഒ മ​ഞ്ജുള, ഇ​ടു​ക്കി ഡ​ബ്ലു​പി​ഒ ലി​സി തോ​മ​സ്, വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.