ഡോ​ക്ട​ർ ചാ​ർ​ജെ​ടു​ത്തു
Saturday, September 14, 2019 10:33 PM IST
ക​ൽ​തൊ​ട്ടി: കാ​ഞ്ചി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഫി​സി​ഷ്യ​നാ​യി ഡോ. ​ജെ​റി ഏ​ബ്ര​ഹാം ചാ​ർ​ജെ​ടു​ത്തു. ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള ഒ​പി പു​ന​രാ​രം​ഭി​ക്കും. ഇ​പ്പോ​ൾ അ​ഞ്ച് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​വി​ടെ ല​ഭ്യ​മാ​ണ്.