തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് എ​സ്റ്റേ​റ്റ് സൂ​പ്പ​ർ​വൈ​സ​ർ മ​രി​ച്ചു
Tuesday, April 23, 2019 10:15 PM IST
മ​ഞ്ഞ​പ്ര: വ​ട​ക്കാ​ഞ്ചേ​രി വി​മ​ല​ഗി​രി എ​സ്റ്റേ​റ്റി​ലെ സൂ​പ്പ​ർ​വൈ​സ​റാ​യ ത​വ​ള​പ്പാ​റ സ്വ​ദേ​ശി തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് മ​രി​ച്ചു. ത​വ​ള​പ്പാ​റ ത​ളി​യ​ൻ വ​റീ​തി​ന്‍റെ മ​ക​ൻ ജോ​സ് (കൊ​ച്ചാ​പ്പു​ണ്ണി -–64) ആ​ണ് മ​രി​ച്ച​ത്. എ​സ്റ്റേ​റ്റി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് കു​ത്തേ​റ്റ​ത്. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ത​വ​ള​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്നം​കു​ട്ടി മൂ​വാ​റ്റു​പു​ഴ പ​റ​പ്പി​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രി​ൻ​സി, ജി​ൻ​സി. മ​രു​മ​ക്ക​ൾ: ജോ​ജോ, ലി​നോ.