യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്നു ബ​ന്ധു​ക്ക​ൾ
Wednesday, June 19, 2019 1:15 AM IST
പ​റ​വൂ​ർ: യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​രോ​പി​ച്ചു ബ​ന്ധു​ക്ക​ൾ ആ​ലു​വ റൂ​റ​ൽ എ​സ്പി​ക്കു പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ​മാ​സം 28നു ​തെ​ക്കേ​ത്തു​രു​ത്തി​ലെ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സ്റ്റെ​ഫി (24)യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം.
സ്റ്റെ​ഫി​യു​ടെ പി​താ​വ് മാ​ച്ചാം​തു​രു​ത്ത് പ​ട​മാ​ട്ടു​മ്മ​ൽ ജോ​യി ആ​ണു പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മാ​തി​ര​പ്പി​ള്ളി അ​ഗ​സ്റ്റി​ന്‍റെ ഭാ​ര്യ​യാ​ണു സ്റ്റെ​ഫി. ഇ​വ​രു​ടെ വീ​ടി​ന്‍റെ സ​മീ​പ​ത്തു​ള്ള പു​ഴ​യി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണു വ​ട​ക്കേ​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.