വിദ്യാർഥിയെ അശ്ലീല ചിത്രങ്ങൾ കാണിച്ച യുവാവ് അറസ്റ്റിൽ
Thursday, July 11, 2019 12:55 AM IST
പ​റ​വൂ​ർ: ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച ഗോ​തു​രു​ത്ത് നി​ക​ത്തി​ൽ​പ​റ​മ്പി​ൽ അ​രു​ൺ​ലാ​ലി (24)നെ ​വ​ട​ക്കേ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
വി​ദ്യാ​ർ​ഥി പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​ൽ ഇ​ട​വേ​ള സ​മ​യ​ത്ത് ഇ​യാ​ൾ എ​ത്തു​ക​യും കു​ട്ടി​യെ വി​ളി​ച്ചു​കൊ​ണ്ടു​പോ​യി മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കാ​ണി​ക്കു​ക​യു​മാ​യി​രു​ന്നു. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി കു​ട്ടി അ​സ്വ​സ്ഥ​നാ​യി​രു​ന്നു. അ​ധ്യാ​പ​ക​ർ ചോ​ദി​ച്ച​പ്പോ​ഴാ​ണു കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. അ​ധ്യാ​പ​ക​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​തോ​ടെ​ അ​രു​ൺ​ലാ​ലി​നെ പി​ടി​കൂ​ടുകയായിരുന്നു.