ഫാ. ​കു​ര്യാ​ക്കോ​സ് ചെ​റു​വ​ള്ളി​ലി​ന്‍റെ സം​സ്കാ​രം നാ​ളെ
Thursday, July 11, 2019 10:45 PM IST
കൊ​ച്ചി: ബു​ധ​നാ​ഴ്ച നി​ര്യാ​ത​നാ​യ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​താം​ഗം ഫാ. ​കു​ര്യാ​ക്കോ​സ് ചെ​റു​വ​ള്ളി​ലി​ന്‍റെ സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ന്പ​ല്ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി പ​ള്ളി​യി​ൽ ന​ട​ക്കും. മൃ​ത​ദേ​ഹം ഇ​ന്നു നാ​ലി​ന് എ​ട​ക്കു​ന്ന് വൈ​ദി​ക​മ​ന്ദി​ര​ത്തി​ൽ എ​ത്തി​ച്ച​ശേ​ഷം അ​ഞ്ചു മു​ത​ൽ ആ​റു​വ​രെ അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലി​ക്ക പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. 7.30ന് ​മൃ​ത​ദേ​ഹം ആ​ന്പ​ല്ലൂ​രി​ലെ വ​സ​തി​യി​ൽ എ​ത്തി​ക്കും. നാ​ളെ രാ​വി​ലെ 12 മു​ത​ൽ ആ​ന്പ​ല്ലൂ​ർ പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​നം.

അ​ങ്ക​മാ​ലി, പാ​ലൂ​ത്ത​റ, പൊ​തി​യ​ക്ക​ര, വ​ള​മം​ഗ​ലം, പു​ഷ്പ​ഗി​രി, ഐ​മു​റി, വ​ല്ല​കം, കൊ​ര​ട്ടി, ചേ​രാ​നെ​ല്ലൂ​ർ, എ​ഴു​പു​ന്ന, പു​ത്ത​ൻ​പ​ള്ളി, വാ​ഴ​ക്കാ​ല, ത​ല​യോ​ല​പ്പ​റ​ന്പ്, പെ​രി​യാ​ർ​മു​ഖം, മു​ട്ടം, ഉ​ദ​യം​പേ​രൂ​ർ എ​ന്നീ പ​ള്ളി​ക​ളി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ആ​ന്പ​ല്ലൂ​ർ ചെ​റു​വ​ള്ളി​ൽ ചാ​ണ്ടി-​അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ​ഫ്, ബേ​ബി, ഫ്രാ​ൻ​സി​സ്, തോ​മ​സ്, ത്രേ​സ്യ, സി​സ്റ്റ​ർ ഷീ​ബ.