രാ​മ​മം​ഗ​ല​ത്ത് ഷ​ട്കാ​ല പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം നാ​ളെ
Saturday, July 13, 2019 1:07 AM IST
പി​റ​വം: കേ​ന്ദ്ര സാം​സ്കാ​രി​ക വ​കു​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഷ​ട്കാ​ല ഗോ​വി​ന്ദ മാ​രാ​ർ സ്മൃ​തി മ​ഹോ​ത്സ​വ​വും, പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും നാ​ളെ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ക​ലാ​സ​മ​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ധ​ർ​മ​രാ​ജ് അ​ടാ​ട്ട് സ്മൃ​തി മ​ഹോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ത​ഞ്ചാ​വൂ​ർ സൗ​ത്ത് സോ​ൺ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ പ്ര​ഫ. എം. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം മു​ഖ്യാ​ഥി​തി​യാ​യി​രി​ക്കും. ക​ലാ​സ​മ​തി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​ർ​ജ് എ​സ്. പോ​ൾ അ​ധ്യ​ക്ഷ​നാ​കും
വൈ​കി​ട്ട് 5.30ന് ​സി​താ​ര ബാ​ല​കൃ​ഷ്ണ​ന്‍റെ മോ​ഹി​നി​യാ​ട്ടം, തു​ട​ർ​ന്ന് ടി.​പി. വി​വേ​കി​ന്‍റെ ഹൃ​ദ​യ​ഗീ​തം സം​ഗീ​ത പ​രി​പാ​ടി എ​ന്നി​വ​യു​ണ്ട്.