അ​നാ​വ​ശ്യ പി​ഴ ചു​മ​ത്ത​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Saturday, July 13, 2019 1:11 AM IST
ആ​ലു​വ: ടി​പ്പ​ർ ലോ​റി​ക​ൾ​ക്കെ​തി​രേ അ​നാ​വ​ശ്യ​മാ​യി പി​ഴ ചു​മ​ത്തു​ന്ന പോ​ലീ​സ് ന​ട​പ​ടി അ​വ​സാ​നി​പ്പ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ടി​പ്പ​ർ ലോ​റി ഓ​പ്പ​റേ​റ്റേ​ഴ്സ് ആ​ൻഡ് വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് (ഐ​എ​ൻടിയുസി) ജി​ല്ലാ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എം. അ​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി പോ​ളി ഫ്രാ​ൻ​സി​സ് (ആ​ലു​വ)​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വി​ജ​യ​ൻ മു​ണ്ടി​യ​ത്ത് (പെ​രു​മ്പാ​വൂ​ർ)​നെ​യും ട്ര​ഷ​റ​റാ​യി ഷാ​ജി പു​ളി​മൂ​ട്ടി​ലി​നെ(അ​ങ്ക​മാ​ലി)​യും തെര​ഞ്ഞെ​ടു​ത്തു.