ത​ണ​ൽ സാ​ര​ഥി ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ്
Wednesday, August 14, 2019 12:06 AM IST
അ​ങ്ക​മാ​ലി/​പെ​രു​ന്പാ​വൂ​ർ: മോ​ട്ടോ​ർ വാ​ഹ​ന ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും അം​ഗ​ത്വ​മെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ന​ടു​വ​ട്ടം ത​ണ​ൽ സാ​ര​ഥി ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് കൂ​ട്ടാ​യ്മ, മ​ല​യാ​റ്റൂ​ർ-​നീ​ലീ​ശ്വ​രം-​മ​ഞ്ഞ​പ്ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ് ന​ട​ത്തി. ന​ടു​വ​ട്ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് മാ​ന്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​ര​ഥി സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തേ​യ്ക്കാ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക്ഷേ​മ​നി​ധി ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ ക്ലാ​സെ​ടു​ത്തു. ത​ണ​ൽ സാ​ര​ഥി പ്ര​സി​ഡ​ന്‍റ് സെ​ബി പേ​രേ​പ്പാ​ട​ൻ, ജോ​സ് കോ​ല​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ട​നാ​ട് എ​സ്ഡി കോ​ണ്‍​വ​ന്‍റ് ഹാ​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന ക്ഷേ​മ​നി​ധി ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ് ഇ​ന്നു ന​ട​ക്കും. കോ​ട​നാ​ട് പ​ള്ളി വി​കാ​രി ഫാ. ​നി​ക്കോ​ളാ​സ് മ​ണി​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​ര​ഥി സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തേ​യ്ക്കാ​ന​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.