ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു
Wednesday, May 22, 2024 11:26 PM IST
ചാ​ല​ക്കു​ടി: റെ​യി​ൽവെ​ സ്റ്റേ​ഷ​നു സ​മീ​പം പാ​ല​ത്തു​ഴി പാ​ല​ത്തി​ൽ ട്രെ​യി​നി​ടി​ച്ച് വൃ​ദ്ധ​ൻ മ​രി​ച്ചു. കു​ഴൂ​ർ തി​രു​ത്ത തി​രു​വാ​ങ്കു​ളം പു​തു​വ കാ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ (75) മ​രി​ച്ച​ത്. ഇ​ന്ന​ലെ 12.45 നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. റി​ട്ട. കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.